ഐഎസ്എല്‍: വിനീത് ആദ്യ ഇലവനില്‍ ഇല്ല

ഗോള്‍ വലക്കു മുന്നില്‍ ധീരജ് സിംഗും പ്രതിരോധത്തില്‍ ലസിച്ച് പേസിച്ച് സന്തേഷ് ജിംഗനും അണിനിരക്കും.

ഐഎസ്എല്‍: വിനീത് ആദ്യ ഇലവനില്‍ ഇല്ല

കൊച്ചി: മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി കെ വിനീത് ആദ്യ ലൈനപ്പില്‍ ഇല്ല. അതേസമയം മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് രണ്ടാം മത്സരത്തിലും ഡേവിഡ് ജെയിന്‍സിന്റെ ആദ്യ പതിനൊന്നില്‍ ഇടം കണ്ടെത്തി. ഗോള്‍ വലക്കു മുന്നില്‍ ധീരജ് സിംഗും പ്രതിരോധത്തില്‍ ലസിച്ച് പേസിച്ച് സന്തേഷ് ജിംഗനും അണിനിരക്കും.

കേരള ബ്ലാസ്റ്റേഴ്സ് ലൈന്‍ അപ്

ധീരജ് സിങ്, ലസിച്ച് പേസിച്ച്, സ്റ്റെജനോവിച്ച്,പോപ്ലാനിക്, മൊഹമ്മദ് റകിപ്, സഹല്‍ അബ്ദുല്‍ സമദ്, നര്‍സാരി, സന്തേഷ് ജിംഗന്‍, ലാല്‍റുവാതാര

മുംബൈ

അമൃന്ദര്‍ സിങ്, ഷൗവിക് ഗോഷ്, കുഫോ അര്‍ണോള്‍ഡ്, രായനേര്‍ ഫെര്‍ണാണ്ടസ്, സുഭാഷിഷ് ബോസ്, റാഫേല്‍ ബാസ്റ്റോസ്, ലുസിയാന്‍ ഗോയന്‍, സോവിക് ചക്രബര്‍ത്തി, സെഹ്നജ് സിങ്, മോടോ സൗഗ്, പൗലോ മചാടോ.

Read More >>