മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കരുനീക്കി ബി.ജെ.പി

മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കരുനീക്കി ബി.ജെ.പി20 May 2019 8:58 AM GMT

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പുതിയ നീക്കങ്ങളുമായി ബി.ജെ. പി രംഗത്ത്. ഇതിന്റെ ഭാഗമായി കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും...

Read More