നിതി ആയോഗിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം: മുൻ ആർ.ബി.ഐ ഡെപ്യുട്ടി ഗവർണർ

ഫണ്ട് നൽകുന്നതും, അതിന്റെ പ്രവർത്തന മാർഗങ്ങളും പരിശോധിക്കും.

നിതി ആയോഗിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം: മുൻ ആർ.ബി.ഐ ഡെപ്യുട്ടി ഗവർണർ

നിതി ആയോഗിന്റെ പ്രവർത്തന രീതികൾ അവലോകനം ചെയ്യണമെന്ന് റിസർവ് ബാങ്ക് മുൻ ഡെപ്യുട്ടി ഗവർണർ രാകേഷ് മോഹൻ. ഫണ്ട് നൽകുന്നതും, അതിന്റെ പ്രവർത്തന മാർഗങ്ങളും പരിശോധിക്കണെമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആസൂത്രണക്കമ്മിഷനാണ് നരേന്ദ്ര മോദി സർക്കാർ 2015 ജനുവരി 1 ന് നിതി ആയോഗ് ആക്കിയത്. സാങ്കേതികമായി അടിത്തറ ശക്തിപ്പെടേണ്ട ഒ്ന്നാണ് നിതി ആയോഗ്. വിശയങ്ങളിൽ തീരുമാനം എടുക്കാനും വികസന പ്രവർത്തനങ്ങളിലും നിക്ഷേപ കാര്യങ്ങളിലും തിരുമാനമെടുക്കാനും മറ്റുമേഖലകളുമായി ബന്ധം സ്ഥാപിക്കാനും ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>