മമ്തയ്ക്ക് തിരിച്ചടി: രാജീവ് കുമാറിന്റെ കസ്റ്റഡി അനുവദിച്ചു

രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ സുപ്രിം കോടതി ഹര്‍ജിയ നല്‍കിയിരുന്നു

മമ്തയ്ക്ക് തിരിച്ചടി: രാജീവ് കുമാറിന്റെ കസ്റ്റഡി അനുവദിച്ചു

കൊല്‍ക്കത്ത: സിബി.ഐക്ക് കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്ന് സുപ്രിം കോടതി. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ സുപ്രിം കോടതി ഹര്‍ജിയ നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ വിധി വന്നിരിക്കുന്നത്.

ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സിബിഐ വാദം. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ കോടതിയുടെ വിധി മമതയ്‌ക്കേറ്റ വന്‍ തിരിച്ചടിയണ്. നിയമപരമായ നടപടികളുമായി സിബിഐക്ക് മുന്നോട്ട് പോകാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.

Read More >>