ശബരിമല തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

കോട്ടയം: ശബരിമല വലിയ തന്ത്രിയായ താഴമണ്‍മഠം കണ്ഠര് മഹേശ്വരര് (84) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലായിരുന്നു അന്ത്യം....

ശബരിമല തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

കോട്ടയം: ശബരിമല വലിയ തന്ത്രിയായ താഴമണ്‍മഠം കണ്ഠര് മഹേശ്വരര് (84) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെ നാളായി കിടപ്പിലായിരുന്നു

കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ തന്ത്രിയായിരുന്നു. സംസ്‌കാരം പിന്നീട്.

Story by
Next Story
Read More >>