താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

മലപ്പുറം: സമൂഹമാധ്യമങ്ങള്‍ വഴി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയില്‍ കടകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്ന്...

താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

മലപ്പുറം: സമൂഹമാധ്യമങ്ങള്‍ വഴി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയില്‍ കടകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍.

പ്രദേശത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ 280 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

Story by
Read More >>