യു‍‍ഡിഎഫിലേക്കില്ല, എൽഡിഎഫുമായി നല്ല ധാരണയിൽ മുന്നോട്ട്​ പോകും- ഫ്രാൻസിസ്​ ജോർജ്

കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക്​ മടങ്ങി പോകുന്നതിനെ കുറിച്ച്​ ചർച്ച ചെയ്​തിട്ടില്ലെന്ന്​ ഫ്രാൻസിസ്​ ജോർജ്​. മാണി...

യു‍‍ഡിഎഫിലേക്കില്ല, എൽഡിഎഫുമായി നല്ല ധാരണയിൽ മുന്നോട്ട്​ പോകും- ഫ്രാൻസിസ്​ ജോർജ്

കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക്​ മടങ്ങി പോകുന്നതിനെ കുറിച്ച്​ ചർച്ച ചെയ്​തിട്ടില്ലെന്ന്​ ഫ്രാൻസിസ്​ ജോർജ്​. മാണി ഗ്രൂപ്പിലേക്ക്​​ മടങ്ങേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും എൽ.ഡി.എഫുമായി നല്ല ധാരണയിൽ മുന്നോട്ട്​ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പായി ഫ്രാൻസിസ്​ ജോർജിനെ യു.ഡി.എഫിൽ തിരികെ​യെത്തിക്കാൻ നീക്കങ്ങൾ നടക്കുകയാണെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു​. ഇതിനിടെയാണ്​ നിലപാട്​ വ്യക്​തമാക്കി ​ഫ്രാൻസിസ്​ ജോർജ്​ രംഗ​ത്തെത്തിയത്.

Story by
Read More >>