ഉമ്പായിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കും: എ.കെ ബാലന്‍

തിരുവനന്തപുരം: അന്തരിച്ച ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്‌കാരിക വകുപ്പ മന്ത്രി എ.കെ ബാലന്‍...

ഉമ്പായിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കും: എ.കെ ബാലന്‍

തിരുവനന്തപുരം: അന്തരിച്ച ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്‌കാരിക വകുപ്പ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ശനിയാഴ്ച ഉമ്പായിയുടെ വീട് മന്ത്രി സന്ദര്‍ശിച്ചിരുന്നു. സാംസ്‌കാരിക വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം മന്ത്രി തന്നെ കുടുംബാംഗങ്ങളെ നേരിട്ടറിയിയിക്കുകയായിരുന്നു. മന്ത്രിയോടൊപ്പം കെ ജെ മാക്‌സി എംഎല്‍എയും ഉണ്ടായിരുന്നു.

Story by
Read More >>