അഭിമന്യൂ വധം: മുഖ്യസൂത്രധാരന്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന...

അഭിമന്യൂ വധം: മുഖ്യസൂത്രധാരന്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി
മുഹമ്മദ് റിഫയാണ് പിടിയിലായത്.

ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ കൊച്ചിയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്. അക്രമിസംഘത്തെ വിളിച്ചുവരുത്തിയത് റിഫയാണെന്ന് പോലീസ് പറഞ്ഞു.

Story by
Read More >>