ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഹണി റോസാണ് നായിക.

ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലിന്റെ ഓണചിത്രം 'ഇട്ടിമാണി മെയിഡ് ഇന്‍ ചൈന'യുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സാണ് ടീസര്‍ പുറത്തുവിട്ടത്.

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഹണി റോസാണ് നായിക.

Next Story
Read More >>