രണ്ടായിരത്തി പത്തൊമ്പതിന്റെ നിറം

പാന്റോണ്‍ രണ്ടായിരത്തി പത്തൊമ്പതിന്റെ നിറം പ്രഖ്യാപിച്ചു.

രണ്ടായിരത്തി പത്തൊമ്പതിന്റെ നിറംലിവിംഗ് കോറല്‍

നിറങ്ങളുടെ ആഗോള കമ്പനിയെന്ന് അറിയപ്പെടുന്ന പാന്റോണ്‍ ഈ വര്‍ഷത്തെ നിറം പ്രഖ്യാപിച്ചു. ലിവിംഗ് കോറലാണു 2019 ന്റെ നിറം. ( Living Coral (16-1546). രണ്ടായിരാമാണ്ട് മുതലാണു പാന്റോണ്‍ ഓരോ വര്‍ഷത്തെയും നിറം തെരഞ്ഞെടുത്ത് അവതരിപ്പിച്ച് തുടങ്ങിയത്. 2018 ന്റെ നിറം കടും വയലറ്റായിരുന്നു.ലിവിംഗ് കോറലിനെക്കുറിച്ച് പാന്റോണ്‍ തയ്യാറാക്കിയ വീഡിയോ.
കഴിഞ്ഞ വര്‍ഷത്തെ നിറത്തെക്കുറിച്ച് തത്സമയത്തില്‍ വന്ന വാര്‍ത്ത

രണ്ടായിരത്തി പതിനെട്ടിന്റെ നിറം - കടും വയലറ്റ്

Read More >>