അലിഗഢിലെ സ്ത്രീകളുടെ സമരം റിപ്പോർട്ട് ചെയ്യാന്‍ എത്തിയ ജാമിഅ വിദ്യാർത്ഥി ഷഹീന്‍ അബ്ദുള്ള പൊലീസ് കസ്റ്റഡിയിൽ

അലിഗഢിലെ ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് ഷഹീനെ അറസ്റ്റു ചെയ്ത് കൊണ്ടു പോയത്.

അലിഗഢിലെ സ്ത്രീകളുടെ സമരം റിപ്പോർട്ട് ചെയ്യാന്‍ എത്തിയ ജാമിഅ വിദ്യാർത്ഥി ഷഹീന്‍ അബ്ദുള്ള പൊലീസ് കസ്റ്റഡിയിൽ

പൗരത്വ നിയമത്തിനെതിരെയുള്ള അലിഗഢിലെ സ്ത്രീകളുടെ സമരം റിപ്പോർട്ട് ചെയ്യാന്‍ എത്തിയ ജാമിഅ വിദ്യാര്‍ഥിയും മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ ഷഹീന്‍ അബ്ദുള്ളയെ പൊലീസ് അറസ്റ്റു ചെയ്തു. അലിഗഢിലെ ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് ഷഹീനെ അറസ്റ്റു ചെയ്ത് കൊണ്ടു പോയത്. പി.ജി മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ് ഷഹീന്‍ .പൗരത്വ നിയമത്തിനെതിര ശക്തമായി പോരാടിയതിന് ജാമിഅയിലെ സമരത്തിനിടയില്‍ ഡല്‍ഹി പൊലീസിന്റെ ക്രൂരമര്‍ദത്തിന് ഇരയായിരുന്നു ഷഹീന്‍.

Next Story
Read More >>