ഊരാളി നാളെ കൊച്ചി ദര്‍ബാര്‍ മൈതാനത്ത്

പ്രളയ സമയത്ത് കേരളത്തിലെ മുക്കുവത്തൊഴിലാളികള്‍ നടത്തിയ പ്രയത്നങ്ങളാണു ഊരാളി എക്സപ്രസ്സ് കഴിഞ്ഞ 100 ദിവസങ്ങളായി പാട്ടുകളിലൂടെയും പറച്ചിലുകളിലൂടെയും അവതരിപ്പിച്ചത് .

ഊരാളി നാളെ കൊച്ചി ദര്‍ബാര്‍ മൈതാനത്ത്

എറണാകുളം : പാട്ടും പറച്ചിലുമായി നാളെ ഊരാളി ബാന്‍ഡ് എറണാകുളത്ത് . കൊച്ചിന്‍ ബിനാലെയില്‍ ഊരാളി എക്സ്പ്രസ്സ് അവതരിപ്പിച്ച പാട്ട് - പറച്ചിലിന്റെ സമാപനമാണു നാളെ എറണാകുളത്ത് നടക്കുക. പ്രളയ സമയത്ത് കേരളത്തിലെ മുക്കുവത്തൊഴിലാളികള്‍ നടത്തിയ പ്രയത്നങ്ങളാണു ഊരാളി എക്സപ്രസ്സ് കഴിഞ്ഞ 100 ദിവസങ്ങളായി പാട്ടുകളിലൂടെയും പറച്ചിലുകളിലൂടെയും അവതരിപ്പിച്ചത് .

പാട്ടിൽ തെറുത്തെടുത്ത കലാ വിസ്മയങ്ങളുടെ രാത്രി എന്ന് അനുബന്ധ തലക്കെട്ടുള്ള സംഗീത പരിപാടി വൈകുന്നേരം 7. 30 നാണു ആരംഭിക്കുക.

Read More >>