കുഞ്ഞ് ജഹാന്റെ ചിത്രങ്ങള്‍

കവി പി.കെ ഗോപിയുടെ കൊച്ചുമകനാണു ജഹാന്‍. ആര്യ ഗോപിയുടെ മകനും.

കുഞ്ഞ് ജഹാന്റെ ചിത്രങ്ങള്‍

കോഴിക്കോട് : കുഞ്ഞ് ജഹാന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നാളെ കോഴിക്കോട് ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും.ലിറ്റില്‍ ജഹാന്‍ എന്നാണു പ്രദര്‍ശനത്തിന്റെ പേരു. ഈ മാസം 17 വരെയാണു പ്രദര്‍ശനം. കവി പികെ ഗോപിയുടെ കൊച്ചു മകനാണു ജഹാന്‍. ജഹാന്‍ വരച്ച ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.Read More >>