യു.എസ്-ഉത്തര കൊറിയ ഉച്ചകോടി: കിം ജോങ് ഉന്‍ സിംഗപ്പൂരില്‍ എത്തി

വെബ് ഡസ്‌ക്: ചൊവ്വാഴ്ച സിംഗപ്പൂരിലെ സെന്തോസ ഐലന്റ് റിസോര്‍ട്ടില്‍ നടക്കാനിരിക്കുന്ന ട്രംപ്-കിം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഉത്തര കൊറിയ നേതാവ്...

യു.എസ്-ഉത്തര കൊറിയ ഉച്ചകോടി: കിം ജോങ് ഉന്‍ സിംഗപ്പൂരില്‍ എത്തി

വെബ് ഡസ്‌ക്: ചൊവ്വാഴ്ച സിംഗപ്പൂരിലെ സെന്തോസ ഐലന്റ് റിസോര്‍ട്ടില്‍ നടക്കാനിരിക്കുന്ന ട്രംപ്-കിം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഉത്തര കൊറിയ നേതാവ് കിം ജോം ഉന്‍ സിംഗപ്പൂരിലെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ആദ്യമായാണ് സിറ്റിങ് യു.എസ് പ്രസിഡണ്ടുമായി ഉന്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. ഇന്ന് വൈകിയിട്ട് യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് സിംഗപ്പൂരിലെത്തും. ആണവ നിരായുധീകരണത്തിന് കിമ്മിനെ പ്രേരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.എസ്.

ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷമായി ട്രംപ്-ഉന്‍ ബന്ധം ഇണങ്ങിയും പിണങ്ങിയും പുരോഗമിക്കുകയായിരുന്നു.

Story by
Next Story
Read More >>