കോമണ്‍വെല്‍ത്ത്: ഭാരദ്വഹനത്തില്‍ ഗുരുരാജയ്ക്ക് വെള്ളി

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഭാരദ്വാഹകന്‍ ഗുരുരാജ പൂജാരിക്ക് വെള്ളി. 249 കിലോ ഭാരം ഉയര്‍ത്തിയാണ് 25കാരനായ ഗുരുരാജ മെഡല്‍...

കോമണ്‍വെല്‍ത്ത്: ഭാരദ്വഹനത്തില്‍ ഗുരുരാജയ്ക്ക് വെള്ളി

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഭാരദ്വാഹകന്‍ ഗുരുരാജ പൂജാരിക്ക് വെള്ളി. 249 കിലോ ഭാരം ഉയര്‍ത്തിയാണ് 25കാരനായ ഗുരുരാജ മെഡല്‍ സ്വന്തമാക്കിയത്. കോമല്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യമെഡലാണിത്. മലേഷ്യയുടെ മുഹമ്മദ് ഇസ്ഹര്‍ അഹമ്മദ് സ്വര്‍ണവും ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ വെങ്കലവും നേടി.

Read More >>