പുതിയ ആയുധം പരീക്ഷിച്ചതായി ഉത്തര കൊറിയ

ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണു ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്

പുതിയ ആയുധം പരീക്ഷിച്ചതായി ഉത്തര കൊറിയ

പ്യോംങ്യാംഗ് : തന്ത്രപരവും അതിനൂതവുമായ ആയുധം വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ . എന്നാല്‍ ഇത് ആണവായുധമാണോ എന്ന് രാജ്യം വ്യക്തമാക്കിയിട്ടില്ല. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണു ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് . അമേരിക്ക - ഉത്തര കൊറിയ ചര്‍ച്ചകള്‍ ആരംഭിച്ചതിനു ശേഷമുള്ള ഉത്തരകൊറിയയുടെ ആദ്യത്തെ ആയുധ പരീക്ഷണമാണിത് .

Read More >>