മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസിന് ബോംബ് ഭീഷണി; സന്ദേശം കോഴിക്കോട്ടു നിന്ന്- വന്‍ സുരക്ഷ

പ്രധാനപ്പെട്ട എല്ലാ സ്‌റ്റേഷനുകളിലും തീവണ്ടി പരിശോധിക്കാനാണ് തീരുമാനം.

മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസിന് ബോംബ് ഭീഷണി; സന്ദേശം കോഴിക്കോട്ടു നിന്ന്- വന്‍ സുരക്ഷ

കോഴിക്കോട്: എറണാകുളത്തു നിന്ന് ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുന്ന മംഗള-ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി പരിശോധിക്കുകയാണ്. കോഴിക്കോട് നിന്നാണ് ഭീഷണി സന്ദേശം കിട്ടിയത്. തീവണ്ടിക്ക് റെയില്‍വേ സായുധ സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി.

പ്രധാനപ്പെട്ട എല്ലാ സ്‌റ്റേഷനുകളിലും തീവണ്ടി പരിശോധിക്കാനാണ് തീരുമാനം.

Next Story
Read More >>