പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ: കേന്ദ്രം പദ്ധതി തയ്യാറാക്കും

മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾ കൂടുതല്‍ നിരത്തിലിറങ്ങുന്നതോടെ ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങൾ കൂടുതൽ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ: കേന്ദ്രം പദ്ധതി തയ്യാറാക്കും

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് പവർ കേന്ദ്രങ്ങൾ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.

മെഗാ ബാറ്ററി നിർമ്മാണം, മറ്റു അടിസ്ഥാന ചാർജിങ് സൗകര്യങ്ങൾ എന്നിവയും ആലോചനയിലുണ്ട്. ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾ കൂടുതല്‍ നിരത്തിലിറങ്ങുന്നതോടെ ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങൾ കൂടുതൽ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Read More >>