വോട്ടുചെയ്യണം, ഓര്‍ത്തുചെയ്യണം; വോട്ടുചെയ്യാന്‍ ഓര്‍മ്മപ്പെടുത്തി ഊരാളി

രാജ്യം പിന്നിട്ട വഴിത്താരകളെ ഒര്‍മ്മപ്പെടുത്തായാണ് ഊരാളി വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നത്.

വോട്ടുചെയ്യണം, ഓര്‍ത്തുചെയ്യണം;  വോട്ടുചെയ്യാന്‍ ഓര്‍മ്മപ്പെടുത്തി ഊരാളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ വോട്ടുചെയ്യാന്‍ ഓര്‍മ്മപ്പെടുത്തി ഊരാളിയുടെ പുതിയ വീഡിയോ 'വോട്ടുചെയ്യണം ചെയ്യണം ഓര്‍ത്തുചെയ്യണം'.

ഇന്ത്യന്‍ സ്വാതന്ത്രസമരം മുതല്‍ രാജ്യം പിന്നിട്ട വഴിത്താരകളെ ഒര്‍മ്മപ്പെടുത്തായാണ് ഊരാളി വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നത്.


Read More >>