ബ്രസീലിന് കോപ്പ ആമേരിക്ക കിരീടം

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ നേടുന്ന ഒമ്പതാം കിരീടമാണിത്.

ബ്രസീലിന് കോപ്പ ആമേരിക്ക കിരീടം

റിയോ ഡി ജനീറോ: വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ കോപ്പ ആമേരിക്ക ഫുട്ബാള്‍ കിരീടം ബ്രസീലിന്. ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്.

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ നേടുന്ന ഒമ്പതാം കിരീടമാണിത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം ബ്രസീല്‍ നിലനിര്‍ത്തിയിരുന്നു. പന്ത്രണ്ട്‌ വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ കോപ്പയില്‍ ചാമ്പ്യന്‍മാരാകുന്നത്.

Read More >>