സിപിഎം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് സിപിഎം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബേറ്. പന്തീരങ്കാവ് കൂടത്തുംപാറ മരയ്ക്കാട്ട്മീത്തല്‍ രൂപേഷിന്റെ വീടിനുനേരെയാണ്...

സിപിഎം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് സിപിഎം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബേറ്. പന്തീരങ്കാവ് കൂടത്തുംപാറ മരയ്ക്കാട്ട്മീത്തല്‍ രൂപേഷിന്റെ വീടിനുനേരെയാണ് ആക്രമണം. അര്‍ധരാത്രിയില്‍ വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു സംഭവം. രൂപേഷിന്റെ പരാതിയില്‍ നല്ലളം പോലീസ് കേസെടുത്തു.

Story by
Read More >>