തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബാലികാപീഡനം വിവരം മൂടിവെച്ചെന്നാരോപിച്ച് എടപ്പാള്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും...

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബാലികാപീഡനം വിവരം മൂടിവെച്ചെന്നാരോപിച്ച് എടപ്പാള്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സംഭവത്തില്‍ മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയില്‍ നിന്നും ഇറങ്ങിപ്പോയതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരായി രൂക്ഷവിമര്‍ശനം ഉയര്‍ത്തിത്. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ നടപടിയെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

Story by
Read More >>