നിപ നിയന്ത്രണവിധേയം; ജാഗ്രത തുടരും: ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസിന്റെ വ്യാപനം തടയാനായി, എന്നാലും ജാഗ്രത തുടരുമെന്നും മന്ത്രി കോഴിക്കോട്...

നിപ നിയന്ത്രണവിധേയം; ജാഗ്രത തുടരും: ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസിന്റെ വ്യാപനം തടയാനായി, എന്നാലും ജാഗ്രത തുടരുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. ഈ മാസം മുവുവന്‍ നിരീക്ഷണം തുടരും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറക്കും. നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചവരെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.

Story by
Read More >>