താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പണമെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നു : ഷീല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷീല അഞ്ചുലക്ഷം രൂപ സംഭാവന നല്‍കി.

താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പണമെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നു : ഷീല

തിരുവനന്തപുരം : സിനിമാ താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരനിശ നടത്തി പണം കണ്ടെത്തണമെന്നും ഷീല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷീല അഞ്ചുലക്ഷം രൂപ സംഭാവന നല്‍കി.

ഇതര ഭാഷാ നടന്മാരെ അപേക്ഷിച്ച് വളരെ കുറച്ച് താരങ്ങൾ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Read More >>