വടകര ദേശീയപാതയിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു

ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്

വടകര ദേശീയപാതയിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു

വടകര: വടകര ദേശീയ പാതയിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു. ആശാ ഹോസ്പിറ്റലിന് സമീപമാണ് അപകടം. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിർത്തിവച്ചു. വാഹനങ്ങൾ പഴയസ്റ്റാന്റ് വഴി തിരിച്ചുവിടുകയാണ്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

Next Story
Read More >>