കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ ജയകുമാര്‍ അന്തരിച്ചു. ജയനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായിരുന്നു ജയകുമാര്‍....

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ ജയകുമാര്‍ അന്തരിച്ചു. ജയനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായിരുന്നു ജയകുമാര്‍. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

വ്യാഴാഴ്ച പ്രചരണപരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജയനഗറില്‍ നിന്ന് രണ്ട് തവണ വിജയകുമാര്‍ വിജയിച്ചിട്ടുണ്ട്. ബംഗളൂരു സിറ്റി ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു.

Story by
Read More >>