സമൂഹ മാധ്യമദുരുപയോഗം: സര്‍ക്കാര്‍ ഉചിതമായ തിരുമാനമെടുക്കും: ഉപരാഷ്ട്രപതി

വെബ്ഡസ്‌ക്: സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രാജ്യസഭയെ...

സമൂഹ മാധ്യമദുരുപയോഗം: സര്‍ക്കാര്‍ ഉചിതമായ തിരുമാനമെടുക്കും: ഉപരാഷ്ട്രപതി

വെബ്ഡസ്‌ക്: സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രാജ്യസഭയെ അറിയിച്ചു.

വിഷയത്തില്‍ ഭരണകക്ഷി മാത്രമല്ല, പ്രതിപക്ഷപാര്‍ട്ടികളുമായി പ്രത്യേക ചര്‍ച്ച നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. വിഷയത്തിന് അന്താരാഷ്ട്ര പ്രാധാന്യമുളളതുകൊണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമേ നടപടി സ്വീകരിക്കാന്‍ സാധിക്കുകയുളളൂവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

Story by
Read More >>