ബിജെപിയെ നയിക്കുന്നത് കൊലക്കേസിലെ പ്രതിയും അഴിമതിക്കാരുമെന്ന് രാഹുല്‍ 

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കൊലക്കേസില്‍ ആരോപണവിധേയനായ അമിത്...

ബിജെപിയെ നയിക്കുന്നത് കൊലക്കേസിലെ പ്രതിയും അഴിമതിക്കാരുമെന്ന് രാഹുല്‍ 

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കൊലക്കേസില്‍ ആരോപണവിധേയനായ അമിത് ഷായാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

അമിത്‌ ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തില്‍ എന്താണ് സംഭാവന ചെയ്തതെന്നും രാഹുല്‍ ചോദിച്ചു. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് അഴിമതിയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞ ബിഎസ് യെദ്യൂരപ്പയെയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Story by
Read More >>