കരസേന കേന്ദ്ര സര്‍ക്കാരിനോട് സാമ്പത്തിക സഹായം യാചിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

കരസേന കേന്ദ്ര സര്‍ക്കാരിനോട് സാമ്പത്തിക സഹായം യാചിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപി സര്‍ക്കാര്‍ ഓരോ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കും 1,100 കോടി രൂപയാണ് അധികം നല്‍കുന്നത്. സിബിഐയെ മോദി ദുരുപയോഗം ചെയുകയാണെന്നും രാഹുല്‍ ആരോപിച്ചു.

ഫ്രാന്‍സുമായി എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവച്ചതിനെ ഡസ്സോള്‍ട്ട് ഏവിയേഷന്റെ 2016-ലെ വാര്‍ഷിക റിപ്പോര്‍ട്ട് സഹിതമാണ് രാഹുല്‍ വിമര്‍ശിച്ചത്.

Story by
Next Story
Read More >>