പ്രതികള്‍ക്ക് പിന്തുണയുമായി വീണ്ടും ബിജെപി മുന്‍ മന്ത്രിയുടെ റാലി 

ജമ്മു: കഠ്വ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പിന്തുണയറിയിച്ച് റാലി നടത്തിയതിനെ തുടര്‍ന്ന് രാജിവച്ച ബിജെപി മുന്‍മന്ത്രി പ്രതികള്‍കക്ക് പിന്തുണ...

പ്രതികള്‍ക്ക് പിന്തുണയുമായി വീണ്ടും ബിജെപി മുന്‍ മന്ത്രിയുടെ റാലി 

ജമ്മു: കഠ്വ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പിന്തുണയറിയിച്ച് റാലി നടത്തിയതിനെ തുടര്‍ന്ന് രാജിവച്ച ബിജെപി മുന്‍മന്ത്രി പ്രതികള്‍കക്ക് പിന്തുണ നല്‍കി വീണ്ടും റാലി നടത്തി.

പ്രതികളെ പിന്തുണച്ചതില്‍ പ്രതിക്ഷേധമുയര്‍ന്നതിനെ തുടര്‍ന്ന് രാജി വെച്ച ലാംല്‍ സിംഗ് ചൗധരിയാണ് റാലി നടത്തിയത്. കേസ് സിബിഐയ്ക്ക് കൈമാറണമെന്നും പരാതിക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപെട്ടാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും ഹിന്ദു ഏക്ത മഞ്ചിന്റെ പ്രവര്‍ത്തകരാ

Story by
Read More >>