കശ്മീരില്‍ 5 തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ കെറാന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 5 തീവ്രവാദികളെ സൈന്യം വധിച്ചു. തീവ്രവാദികളുടെ സാന്നിദ്ധ്യം...

കശ്മീരില്‍ 5 തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ കെറാന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 5 തീവ്രവാദികളെ സൈന്യം വധിച്ചു. തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് പരിശോധന കര്‍ശനമാക്കി. ശ്രീനഗറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് കെറാന്‍ സെക്ടര്‍. രണ്ട് ദിവസം മുമ്പ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കുപ്വാരയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Story by
Read More >>