കെ.ആര്‍. രമേശ് കൂമാര്‍ കര്‍ണാടക സ്പീക്കര്‍ 

ബംഗളൂരു: കര്‍ണാടക നിയമസാഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി മാറിനിന്നതോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.ആര്‍ രമേശ് സ്പീക്കറായി എതിരില്ലാതെ...

കെ.ആര്‍. രമേശ് കൂമാര്‍ കര്‍ണാടക സ്പീക്കര്‍ 

ബംഗളൂരു: കര്‍ണാടക നിയമസാഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി മാറിനിന്നതോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.ആര്‍ രമേശ് സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മുന്‍ ആരോഗ്യമന്ത്രി കൂടിയായ രമേശ് കൂമാറിനെ മുഖ്യമന്ത്രി കുമാരസ്വാമിയും, പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയും കസേരയിലേക്കാനയിച്ചു. എസ്. സുരേഷ് കുമാറായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. മത്സരത്തില്‍ നിന്നും പിന്‍മാറിയ വിവരം രാവിലെ ബി.ജെ.പി അറിയിക്കുകയായിരുന്നു.

Story by
Read More >>