കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിയ്ക്ക് കുത്തേറ്റു

ബംഗളുരു: കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിയ്ക്ക് കുത്തേറ്റു. ബംഗളൂരുവിലെ ലോകായുക്ത ഓഫിസിന് പുറത്തുവെച്ചാണ് സംഭവം. ഗുരുതരമായി...

കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിയ്ക്ക് കുത്തേറ്റു

ബംഗളുരു: കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിയ്ക്ക് കുത്തേറ്റു. ബംഗളൂരുവിലെ ലോകായുക്ത ഓഫിസിന് പുറത്തുവെച്ചാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഷെട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓഫിസില്‍ പരാതിയുമായെത്തിയ ആളാണ് ജസ്റ്റിസിനെ ആക്രമിച്ചത്. തുംകുരു സ്വദേശിയായ അക്രമി തേജസ് ശര്‍മയെ പൊലിസ് ഉടന്‍തന്നെ അറസ്റ്റ് ചെയ്തു.

ഷെട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

Story by
Read More >>