കോൺ​ഗ്രസ്-ജെഡിഎസ് സർക്കാർ; തിങ്കളാഴ്ച സത്യപ്രതിജ്ഞ 

ബെം​ഗളൂരു: കർണാടകയിൽ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 30 അം​ഗങ്ങളാണ് കുമാര സ്വാമി മന്ത്രിസഭയിലുണ്ടാവുക. കോൺ​ഗ്രസിൻെറ...

കോൺ​ഗ്രസ്-ജെഡിഎസ് സർക്കാർ; തിങ്കളാഴ്ച സത്യപ്രതിജ്ഞ 

ബെം​ഗളൂരു: കർണാടകയിൽ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 30 അം​ഗങ്ങളാണ് കുമാര സ്വാമി മന്ത്രിസഭയിലുണ്ടാവുക.

കോൺ​ഗ്രസിൻെറ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാവും. മന്ത്രി സഭയിൽ രണ്ട് മലയാളികളുണ്ടെന്നാണ് സൂചനകൾ. യു.ടി ഖാ​ദർ,കെ.ജെ ജോർജ്ജ് എന്നിവർ സാധ്യതാ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

104 സീറ്റുകള്‍ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തില്‍ ജെ ഡി എസിന് നിരുപാധിക പിന്തുണ അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു

Story by
Read More >>