ജസ്റ്റിസ് കെ.എം ജോസഫിന്റെ ഫയല്‍ മടക്കിയ വിഷയം: ചീഫ് ജസ്റ്റിസ് കൊളീജിയം വിളിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അഞ്ചംഗ കൊളീജിയം ബുധനാഴ്ച്ച ചേരുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഉത്തരാഖണ്ഡ് ഹൈ കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ...

ജസ്റ്റിസ് കെ.എം ജോസഫിന്റെ ഫയല്‍ മടക്കിയ വിഷയം: ചീഫ് ജസ്റ്റിസ് കൊളീജിയം വിളിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അഞ്ചംഗ കൊളീജിയം ബുധനാഴ്ച്ച ചേരുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഉത്തരാഖണ്ഡ് ഹൈ കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്താനുളള കൊളീജിയം ശിപാര്‍ശ കേന്ദ്രം തളളിയ വിഷയം ചര്‍ച്ച ചെയ്യാനാണ് കൊളീജിയം വിളിച്ചത്.

ബുധനാഴ്ച്ച കൊളീജിയം ചേരുന്ന വിവരം വെളളിയാഴ്ച്ചയാണ് ദീപക് മിശ്ര മറ്റ് അംഗങ്ങളെ അറിയിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജുഡിഷ്യറിയെ സംരക്ഷിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്രയക്ക് മേല്‍ സമ്മര്‍ദ്ദം ഏറി വരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Story by
Read More >>