ഉപതെരഞ്ഞെടുപ്പ്: ഫലം അറിഞ്ഞ ആറിടത്ത് ബിജെപിക്ക് പരാജയം

10 സംസ്ഥാനങ്ങളില്‍ 11 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 6 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു. ഫലം പ്രഖ്യാപിച്ച...

ഉപതെരഞ്ഞെടുപ്പ്: ഫലം അറിഞ്ഞ ആറിടത്ത് ബിജെപിക്ക് പരാജയം

10 സംസ്ഥാനങ്ങളില്‍ 11 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 6 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു. ഫലം പ്രഖ്യാപിച്ച മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടികളും:

ചെങ്ങന്നൂര്‍ (കേരളം)-ഇടതുമുന്നണിയുടെ സജി ചെറിയാന്‍ 29,956 വോട്ടിന്റെ ഭുരിപക്ഷത്തിന് വിജയിച്ചു.

പലൂസ് കട്‌ഗോവ (മഹാരാഷ്ട്ര)- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിശ്വജിത്ത് വിജയിച്ചു

അംമ്പതി (മേഘാലയ) -കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചു

ജോക്കിയത്ത് (ബിഹാര്‍) -ആര്‍ ജെ ഡി ഷാനവാസ് ആലം വിജയിച്ചു

നൂര്‍പ്പൂര്‍ (ഉത്തര്‍ പ്രദേശ്) -സമാജ് വാദി പാര്‍ട്ടിയുടെ നയീമുല്‍ ഹസന്‍ വിജയിച്ചു.

ആര്‍ ആര്‍ നഗര്‍ (കര്‍ണാടകം) -കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്‌ന വിജയിച്ചു.


Story by
Read More >>