മെയ് 30, 31 തീയ്യതികളില്‍ രാജ്യത്ത് ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. പ്രഖ്യാപിച്ച രണ്ട് ശതമാനം ശമ്പള വര്‍ധന ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ്...

മെയ് 30, 31 തീയ്യതികളില്‍ രാജ്യത്ത് ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. പ്രഖ്യാപിച്ച രണ്ട് ശതമാനം ശമ്പള വര്‍ധന ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചീഫ് ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോവുന്നത്.

Story by
Read More >>