'പ്രചോദനമാകട്ടെ'; കാലിനു സ്വാധീനമില്ലാത്ത കുട്ടിയുടെ ക്രിക്കറ്റ് കളി പങ്കുവച്ച് സച്ചിന്‍റെ പുതുവര്‍ഷ ആശംസ

കാലിനു ശേഷിയില്ലാത്ത മദ്ദ റാം എന്ന കുട്ടി ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

മുംബൈ: പ്രചോദനം ഉള്‍ക്കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആശംസകള്‍ നേര്‍ന്ന് സച്ചിന്‍. കാലിനു സ്വാധീനമില്ലാത്ത കുട്ടി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവച്ചാണ് ക്രിക്കറ്റ് ഇതിഹാസം പുതുവർഷ ആശംസ നേര്‍ന്നത്. വീഡിയോ പ്രചോദനമാകട്ടെ എന്ന് കുറിച്ചാണ് സച്ചിന്റെ ട്വീറ്റ്. കാലിനു ശേഷിയില്ലാത്ത മദ്ദ റാം എന്ന കുട്ടി ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

Read More >>