വെനി,വിദി,അമാവി

വെനി,വിദി, അമാവി എന്ന സംസ്കൃത വാക്കുകളുടെ അര്‍ത്ഥം വന്നു കണ്ടു ഇഷ്ടപ്പെട്ടു എന്നാണു. പട്ടാമ്പി ശില്‍പ്പചിത്ര കോളേജിലെ കുട്ടികളുടെ രചനകളാണു പ്രദര്‍ശനത്തില്‍ .

വെനി,വിദി,അമാവി

കോഴിക്കോട് : പട്ടാമ്പി ശില്‍പ്പചിത്ര കോളേജിലെ കുട്ടികളുടെ രചനകളുടെ പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. വന്നു കണ്ടു ഇഷ്ടപ്പെട്ടു എന്നര്‍ത്ഥമുള്ള വെനി,വിദി, അമാവി എന്നതാണു പ്രദര്‍ശനത്തിന്റെ തലക്കെട്ട്.


21 വിദ്യാര്‍ത്ഥികളുടെ 51 രചനകളാണു മാര്‍ച്ച് 3 വരെ നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഉള്ളത് .

Read More >>