യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: മാപ്പ് ചോദിച്ചും ഫേസ്ബുക്ക് പോസ്റ്റുകളെ തള്ളിയും വി.പി സാനു

അതേസമയം എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: മാപ്പ് ചോദിച്ചും ഫേസ്ബുക്ക് പോസ്റ്റുകളെ തള്ളിയും വി.പി സാനു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കൾ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നും കേരള ജനതയോട് മാപ്പ് ചോദിക്കുന്നതായും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. അതേസമയം എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


Read More >>