അവസാനത്തെ ജലം

പടം കെ. വിശ്വജിത്ത്

അവസാനത്തെ ജലം

തെരുവു നായ്ക്കൾ വാഹനാപകടങ്ങളിൽ പെടുന്നത് പതിവായി മാറിയിരിക്കുന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന തെരുവു നായയെ വാഹനമിടിച്ചപ്പോൾ ചാകുന്നതിനു മുമ്പായി വെള്ളം നൽകുന്ന വഴിയാത്രക്കാരൻ. കോഴിക്കോട് മുഖദാറിൽ നിന്നുള്ള ദൃശ്യം. -കെ. വിശ്വജിത്ത്

Read More >>