കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് ഐഎൻഎൽ പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ.

ലോക്സഭയിൽ മുത്തലാഖ് ബിൽ ചർച്ചയിൽ നിന്ന് നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാറിനിന്നതിൽ പ്രതിഷേധിച്ച് ഐഎൻഎൽ പ്രവർത്തകർ മലപ്പുറം കാരാത്തോട്ടെ...

കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക്  ഐഎൻഎൽ പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ.

ലോക്സഭയിൽ മുത്തലാഖ് ബിൽ ചർച്ചയിൽ നിന്ന് നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാറിനിന്നതിൽ പ്രതിഷേധിച്ച് ഐഎൻഎൽ പ്രവർത്തകർ മലപ്പുറം കാരാത്തോട്ടെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ. ചിത്രം : ഫുആദ് സനീൻ

Read More >>