കീശയിലൊളിപ്പിച്ച പതിനായിരം ഡോളറുമായി യുവാവ് മംഗളൂരുവില്‍ അറസ്റ്റില്‍

യാത്രക്കാരനെ ബി.എസ്.എഫ് കസ്റ്റംസിന് കൈമാറി

കീശയിലൊളിപ്പിച്ച പതിനായിരം ഡോളറുമായി യുവാവ് മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: ദുബായിലേക്ക് പോവാന്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയ ബംഗളൂരു സ്വദേശി ശശാങ്ക് ബൈസാനി ഗുപ്തയില്‍ നിന്ന് 10,000 അമേരിക്കന്‍ ഡോളര്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) പിടികൂടി.

5100 ഡോളര്‍ ട്രൗസറിന്റെ കീശയിലും 4900ഡോളര്‍ ബാഗിലുമാണ് ഒളിപ്പിച്ചിരുന്നത്. യാത്രക്കാരനെ ബി.എസ്.എഫ് കസ്റ്റംസിന് കൈമാറി.


ശശാങ്ക് ബൈസാനി ഗുപ്തNext Story
Read More >>