അഭിമന്യുവിന്റെ കലാലയം ചുവന്നു തന്നെ; മഹാരാജാസില്‍ എസ്.എഫ്.ഐക്ക് മിന്നും ജയം

വി.ജി ദിവ്യ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു

അഭിമന്യുവിന്റെ കലാലയം ചുവന്നു തന്നെ; മഹാരാജാസില്‍ എസ്.എഫ്.ഐക്ക് മിന്നും ജയം

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐക്ക് മികച്ച വിജയം. മുഴുവന്‍ സീറ്റും വിജയിച്ചാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ വിജയം. വി.ജി ദിവ്യ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയര്‍പേഴ്‌സണ്‍: എം ബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്.

Next Story
Read More >>