മസ്തിഷ്‌ക ജ്വരം; സുപ്രിം കോടതി 24ന് വാദം കേൾക്കും

മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ ചികിത്സ സംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ 24ന് സുപ്രിം കോടതി വാദം കേൾക്കും.കേന്ദ്ര സർക്കാർ...

മസ്തിഷ്‌ക ജ്വരം; സുപ്രിം കോടതി 24ന് വാദം കേൾക്കും

മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ ചികിത്സ സംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ 24ന് സുപ്രിം കോടതി വാദം കേൾക്കും.കേന്ദ്ര സർക്കാർ അടിയന്തരമായി വിദഗ്ദ്ധ സംഘത്തെ അയക്കണമെന്ന ഹർജിയാണ് പരിഗണിക്കുക. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സുര്യ കാന്ത് എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ് വാദം കേൾക്കുക. അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാവി എന്നിവർ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് വാദം കേൾക്കുക. ഒരോ വർഷവും ആയിരത്തോളം കുട്ടികളാണ് മസ്തിഷ്‌ക ജ്വരം മൂലം മുസ്ഫർപൂരിൽ മരിച്ചു വീഴുന്നത്.

Read More >>