കലാപങ്ങളില്‍ കണ്ണീരുമായി മോദി; പി.എ നരേന്ദ്രമോദിയുടെ വീഡിയോ സോങ്ങ് പുറത്തിറങ്ങി

ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദി ആണ് ഗാനരംഗത്തില്‍.

കലാപങ്ങളില്‍ കണ്ണീരുമായി മോദി; പി.എ നരേന്ദ്രമോദിയുടെ വീഡിയോ സോങ്ങ് പുറത്തിറങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മകഥ പരാമര്‍ശിക്കുന്ന ചിത്രം 'പി.എം നരേന്ദ്രമോദി'യുടെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. വിവേക് ഒബ്‌റോയ് നായകനായെത്തുന്ന ചിത്രത്തിലെ 'ഈശ്വര്‍ അള്ളാ' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

കലാപങ്ങളില്‍ ഇരകളായവരെ സാന്ത്വനിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദി ആണ് ഗാനരംഗത്തില്‍.

ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതക ഗാനം സുവര്‍ണ തിവാരിയാണ് ആലപിച്ചിരിക്കുന്നത്. ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം മെയ് 24-ന് റിലീസ് ചെയ്യും.


Read More >>