പൊന്നാനിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പൊന്നാനി കുണ്ടുകടവിൽ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.കാർ യാത്രക്കാരായ തിരൂർ ബിപി അങ്ങാടി സ്വദേശികളാണ് മരിച്ചത്.ചിറയിൽ...

പൊന്നാനിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പൊന്നാനി കുണ്ടുകടവിൽ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.കാർ യാത്രക്കാരായ തിരൂർ ബിപി അങ്ങാടി സ്വദേശികളാണ് മരിച്ചത്.ചിറയിൽ അഹമ്മദ് ഫൈസൽ, നൗഫൽ, സുബൈദ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ നൗഷാദ് എന്നയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുണ്ടുകടവ് പുറങ്ങ് റോഡിൽ പുളിക്കടവ് ജങ്ഷനിലാണ് അപകടമുണ്ടായത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം.

Read More >>