സോപഹാസത്തിന്റെ നിറങ്ങള്, നിഴലുകള്‍ 

പി.ജി.ദിനേഷിന്റെ പുതിയ പെയിന്റിംഗുകളും  ശില്‍ പ്പങ്ങളും ഉള്പ്പെട്ട പ്രദര്ശനമാണു സോപഹാസത്തിന്റെ നിറങ്ങള്, നിഴലുകള്‍ . പ്രദര്ശനം ഇന്ന് കോഴിക്കോട് ലളിത കലാ അക്കാദമി ആര്ട്ട് ഗ്യാലറിയില്‍ ആരംഭിക്കും 

സോപഹാസത്തിന്റെ നിറങ്ങള്, നിഴലുകള്‍ 

കോഴിക്കോട് : ചിത്രകാരനും ശില്‍പ്പിയുമായ പി.ജി. ദിനേഷിന്റെ ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും പ്രദര്ശനം 'സോപഹാസത്തിന്റെ നിറങ്ങള്, നിഴലുകള്‍ ' - hues of satire ഹ്യൂസ് ഓഫ് സറ്റയർ ഇന്ന് കോഴിക്കോട് ആരംഭിക്കും .


ദിനേഷ് മുന്പ് നടത്തിയ പുലിവരയുടെ രണ്ടാം ഭാഗമാണു ' സോപഹാസത്തിന്റെ നിറങ്ങള്, നിഴലുകള്‍' . ഇന്ന് പതിനൊന്ന് മണിക്ക് ആരം ഭിക്കുന്ന പ്രദര്ശനം മെയ് മൂന്നിനു അവസാനിക്കും .

Read More >>